വെള്ളാങ്ങല്ലൂർ: താണിയത്തുകുന്ന് പുള്ളിൽ തങ്ക (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി. മക്കൾ: സിനോജ്, ശ്രീകല. മരുമകൻ: രമേഷ്. സംസ്‌കാരം നടത്തി.