
കയ്പമംഗലം: ചെന്ത്രാപ്പിന്നി സി.വി.സെന്റർ തെക്ക് വശം കൊട്ടേക്കാട്ട് സുന്ദര മേനോൻ (77) നിര്യാതനായി. (ആധാരം എഴുത്ത് എടമുട്ടം). ഭാര്യ: പുഷ്പവേണി. മക്കൾ: രഘുനന്ദനൻ (അദ്ധ്യാപകൻ, ഷാർജ ), അഡ്വ.വൃന്ദ വിദ്യാസാഗർ, സീമ (അദ്ധ്യാപിക, സി.എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നി.). മരുമക്കൾ: അനിത, വിദ്യാസാഗർ, സുഭാഷ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.