obit-photo

വരന്തരപ്പിള്ളി: അരിമ്പൂര് വൈദ്യക്കാരൻ പരേതനായ ജോസഫ് ഭാര്യ മേരി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജെസി, കൊച്ചുത്രേസ്യ, റോയ്, ബാബു. മരുമക്കൾ: കണ്ണത്ത്, ജോയ്, ട്രീന.