sachi

കിളിമാനൂർ: പാപ്പാല അലവക്കോട് ദിവ്യാ ഭവനിൽ സച്ചിദാനന്ദൻ (65) നിര്യാതനായി. ഭാര്യ: സീത. മകൾ:-ദിവ്യ. മരുമകൻ:സൂരജ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 11ന്.