കിളിമാനൂർ:കൊടുവഴന്നൂർ വലിയവിള ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ രോഹിണി ദേശോത്സവം ഇന്ന് തുടങ്ങി 6ന് അവസാനിക്കും.ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,8ന് നവകം,വൈകിട്ട് 4ന് വിളംബര ഘോഷയാത്ര,6.30ന് തൃക്കൊടിയേറ്റ് തുടർന്ന് കാപ്പുകെട്ടി കുടിയിരുത്തൽ രാത്രി 8ന് ഭക്തിഗാനസുധ,3ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,വൈകിട്ട് 3ന് ഐശ്വര്യപൂജ,5.15ന് കാഴ്ച ശീവേലി, രാത്രി 8.30ന് നാടകം ഇതിഹാസം.4 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 10 ന് നാഗരൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, പൂമൂടൽ,7.15 ന് മാലപ്പുറം പാട്ട്,രാത്രി 9.30ന് ലൈവ് മ്യൂസിക് ബാൻഡ് ഷോ,5ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം,വൈകിട്ട് 4.30ന് പൊങ്കാല,രാത്രി 8ന് അത്താഴ പൂജയും വിളക്കും,6ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 4ന് ഘോഷയാത്ര,5ന് നിറപറയ്ക്കെഴുന്നള്ളത്ത്, 6ന് ഫ്യൂഷൻ നൈറ്റ്,7ന് താലപ്പൊലിയും വിളക്കും,7.30ന് പൂത്തിരി മേളം,രാത്രി 8ന് വില്ലിൽ തൂക്കം,തുടർന്ന് തോറ്റംപാട്ട് സമാപനം,ആറാട്ട് എഴുന്നള്ളത്ത്.