nazir

ആര്യനാട്:പറണ്ടോട് പോങ്ങോട് അജിനാസ് മൻസിലിൽ നസീറുദ്ദീൻ(66) നിര്യാതനായി.ഭാര്യ:മീനാബീവി.മക്കൾ:നിഷാനാസ്,അജിനാസ്.മരുമകൻ:ബാദുഷ.