1

വിഴിഞ്ഞം: കഴിവൂർ വേങ്ങപ്പൊറ്റ വൈഷ്ണവത്തിൽ ബി.ഗിരിജ (66) നിര്യാതയായി. മകൻ:ടി.രാജേഷ്. മരുമകൾ: യു.എസ്.ബിന്ദിയ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.