apr01b

ആറ്റിങ്ങൽ: തൊപ്പിച്ചന്ത ഗ്രീൻ ഗാർഡനിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ഓമന( 80)​ നിര്യാതയായി. സഞ്ചയനം 4 ന് രാവിലെ 8 ന്.