radhamaniamma-

കല്ലമ്പലം: കുടവൂർ ഞാറയിൽകോണം കിഴക്കേവിള വീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ രാധാമണി അമ്മ ( 72) നിര്യാതയായി. മക്കൾ : സുനിൽബാബു, പരേതയായ ബീന, അനിൽകുമാർ, ബിജുകുമാർ. മരുമക്കൾ : സിന്ധു, ബാബുക്കുട്ടൻ പിള്ള, പ്രിയ, അശ്വതി. സഞ്ചയനം 4 ന് രാവിലെ 8 ന്.