nivasini

വർക്കല: മുട്ടപ്പലം പട്ടരുമുക്ക് സുധിനിവാസിൽ പരേതനായ ആനന്ദന്റെ ഭാര്യ നിവാസിനി (72) നിര്യാതയായി. മക്കൾ: സുധൻ (ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻഅംഗം), സുരേഷ്, സുധി (വർക്കല താലൂക്ക് ഓഫീസ്). മരുമക്കൾ: ജോയി, തുഷാര, റെൻസി. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.