ra

കല്ലറ:കതിരുവിള ആർ.ആർ നിവാസിൽ പി.രാജഗോപാലൻ നായർ (59-റിട്ട. സീനിയർ എംപ്ലോയ്മെന്റ് ഓഫീസർ) നിര്യാതനായി. ഭാര്യ: ജി.എസ്.രജിത (ഗവ.ഹോമിയോ ആശുപത്രി, വർക്കല). മക്കൾ: രാഹുൽരാജ്, ലക്ഷ്മിരാജ്. സഞ്ചയനം: ബുധനാഴ്ച രാവിലെ ഒൻപതിന്.