തിരുവനന്തപുരം : ആനയറ കടകംപള്ളി റോഡിൽ ടി.സി 93/18 ചാങ്ങേത്ത് സി.എസ്. മോഹനകുമാർ (66, റിട്ട. റ്റൈറ്റാനിയം) നിര്യാതനായി. ഭാര്യ : രജിത കുമാരി (ഗീത), മക്കൾ : സീതാലക്ഷ്മി, നിധീഷ് ചാങ്ങേത്ത്. സംസ്കാരം ഇന്ന് ഒരുമണിക്ക് ശാന്തികവാടത്തിൽ.