വേട്ടമുക്ക് : കൂട്ടാംവിള റോഡിൽ കൂര 4 ൽ ശ്രീഹരി നിലയത്തിൽ ദീപക് ദിനേഷ് (33) നിര്യാതനായി. പിതാവ് കെ. ദിനേഷ് കുമാർ. മാതാവ് : രാജശ്രീ ദിനേഷ്. ഭാര്യ : ധന്യ ദീപക്. മകൻ : ധ്യാൻ ദീപക്. സഹോദരൻ : ധീരജ് ദിനേഷ്. മരണാനന്തരചടങ്ങ് : വ്യാഴാഴ്ച രാവിലെ 8.30 ന്.