abdhula-muhammed-16

പുനലൂർ: പാണങ്ങാട് തണലിൽ മുഹമ്മദ് റഫീഖിന്റെയും സ്മിത മുഹമ്മദ് റഫീഖിന്റെയും (കൊച്ചുമോൾ) മകൻ അബ്ദുള്ള മുഹമ്മദ് (16) നിര്യാതനായി. തൊളിക്കോട് ശബരഗിരി സ്കൂൾ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ: നബീൽ മുഹമ്മദ്.