radhamani-64

കൊട്ടാരക്കര: കോക്കാട് അനിലാൽ ഭവനിൽ പരേതനായ വിജയനാചാരിയുടെ ഭാര്യ രാധാമണി (64) നിര്യാതയായി. മക്കൾ: സുനിൽ ലാൽ, അനിലാൽ, സുനിത. മരുമക്കൾ: രഘു, രേഖ (സഹകരണ ആശുപത്രി, ചക്കുവരയ്ക്കൽ). സഞ്ചയനം 4ന് രാവിലെ 8ന്.