
പുനുക്കന്നൂർ: ത്രിവേണി നഗർ ഗോപാലകൃഷ്ണ വിലാസത്തിൽ തങ്കപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: തുളസിഭായി അമ്മ. മക്കൾ: ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, കൃഷ്ണകുമാരിഅമ്മ, ശ്രീകുമാരിഅമ്മ. മരുമക്കൾ: സജിതകുമാരി, രാജി, ശശികുമാർ, ഉണ്ണിപ്പിള്ള. സഞ്ചയനം 7ന് രാവിലെ 7ന്.