sreedevi-52

വടക്കുംതല: മേക്ക് കടയിൽ ഭവനത്തിൽ സുനിൽ ലാലിന്റെ ഭാര്യ ശ്രീദേവി (52) നിര്യാതയായി. മികച്ച രണ്ടാമത്തെ നാടക നടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്.മക്കൾ: അഖിൽ, അഖില. മരുമകൾ: അമ്മു.