കിളിമാനൂർ: നെല്ലിക്കാട് കൊച്ചുകൊണം അനസ് മൻസിലിൽ വഹാബ് (65) നിര്യാതനായി.ഭാര്യ സഫിയബീവി. മക്കൾ:അനസ്,അസറുദീൻ,അഫ്സൽ. മരുമക്കൾ: നസിജാബീവി,ജസ്‌ന.