mahila-congress

കുടുബ സമാധാനം തകർക്കുന്ന സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പൊലീസ് ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചപ്പോൾ.