sasilekha

ചിറയിൻകീഴ്: കൂന്തള്ളൂർ മദവിളവീട് എൻ.ആർ ഭവനിൽ ശശിലേഖ.കെ (74) നിര്യാതയായി. മകൾ: എസ്.ലാലി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.