apr02b
രഘുനാഥൻ നായർ

ആറ്റിങ്ങൽ: വി.വി .ക്ലിനിക്കിനു സമീപം കൊച്ചുവിരുന്തിയോട് വീട്ടിൽ റിട്ട. അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് രഘുനാഥൻ നായർ (76)​ കോഴിക്കോട് യൂണിവേഴ്സിറ്റി കാമ്പസിനു സമീപത്തെ അർച്ചന വീട്ടിൽ നിര്യാതനായി.