photo

നെടുമങ്ങാട്: മുക്കോലയ്ക്കൽ ശിവകാമിയിൽ ആയുർവേദ വൈദ്യൻ പരേതനായ വി.പരമേശ്വരൻ നായരുടെ ഭാര്യ ,ആരോഗ്യവകുപ്പ് റിട്ട.സീനിയർ സൂപ്രണ്ട് ബി.പത്മിനിബായി (92) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി (ഉഴമലയ്ക്കൽ എസ്. എൻ. എച്ച് എസ്. എസ് റിട്ട.അദ്ധ്യാപിക), ഡോ.പി.ലത (റിട്ട. ഡി എം ഒ ഗവ. ആയുർവേദ ആശുപത്രി ആനാട്), സാജൻ (എൽ ഐ സി), പരേതനായ പ്രേംകുമാർ (ബി എസ് എൻ എൽ). മരുമക്കൾ പി.രാമചന്ദ്രൻ നായർ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ), കെ.ശശിധരൻ നായർ (ആനാട് ശശി, മനോരമ നെടുമങ്ങാട് ലേഖകൻ), ആർ.നന്ദിനി (എസ് ബി ഐ ലൈഫ്), ടി.ഇന്ദിരാമ്മ. സഞ്ചയനം ബുധൻ രാവിലെ 9 ന്.