ചിറയിൻകീഴ്: പുതുക്കരി മണലിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: ഓമന, സുലോചന, ഗീത, മോഹനൻ, പ്രതാപൻ. മരുമക്കൾ: രഘു, പരേതനായ വിജയൻ, ശശി, രമ, ഉഷ. മരണാനന്തരചടങ്ങ് ഇന്ന് രാവിലെ 10ന്.