balakrishnan-69

മരു. തെക്ക്: കോട്ടയിൽ വീട്ടിൽ ബാലകൃഷ്ണൻ (റിട്ട. പി.എൻ.ബി, 69) നിര്യാതനായി. ഭാര്യ: സരസ്വതി (റിട്ട. എച്ച്.എം). മക്കൾ: ജയകൃഷ്ണൻ (പോസ്റ്റ് ഓഫീസ്, കരുനാഗപ്പള്ളി), ധന്യകൃഷ്ണൻ (അദ്ധ്യാപിക, പുത്തൻതുറ സ്കൂൾ). മരുമക്കൾ: ബിജി, സുധികുമാർ (സുന്ദരം ഫിനാൻസ്, കായംകുളം). മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 8ന്.