news

പേരാമ്പ്ര: പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനും മുയിപ്പോത്ത് ടൗണിലെ വ്യാപാരിയുമായിരുന്ന ഇടവനകുനി കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: നിർമ്മല, ഉഷ (ദേവി), ലത, ഇ.പി.മനോജ് , ഇ.പി.മജീഷ്. മരുമക്കൾ: ചാത്തു (കോട്ടപ്പള്ളി), ദാസൻ (കൊടക്കാട്ടുംമുറി), ബാബു (കീഴൽ), ഷിബിജ (മേപ്പയൂർ), ധന്യ.