03-sob-ce-chacko

കവിയൂർ കോട്ടൂർ: റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ, ചൊർണാട്ട് വട്ടമലയിൽ സി.ഇ.ചാക്കോ (കുഞ്ഞുമോൻ-76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കോട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആനിക്കാട് മേലേക്കൂറ്റ് മറിയാമ്മ ചാക്കോ. മക്കൾ: മോൻസി, സിൻസി (ഇരുവരും ദുബായ്). മരുമക്കൾ: മൈലപ്ര ചരിവുപറമ്പിൽ റജി, കൊച്ചി കാക്കനാട് പടമുകൾ അനു.