അങ്കമാലി: കവരപ്പറമ്പ് തച്ചൂഴിപറമ്പിൽ വീട്ടിൽ പരേതനായ വേലായുധന്റെ മകൻ തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ : ജീവൻ, അജിത. മരുമക്കൾ: രാജി, ഹരിദാസ്.