sani50

നെടുമ്പാശേരി: പുളിയനം പെരേപ്പാടൻ വറീതിന്റെ മകൻ സാനി (50) നിര്യാതനായി. ഭാര്യ: ലിറ്റി. മക്കൾ: ഡിൽന, അയന, ജോളാന്റോ. സംസ്കാരം എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടത്തി.