വൈപ്പിൻ: എടവനക്കാട് മായബസാർ പരേതനായ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് സാദിഖ് (44)നിര്യാതനായി. മാതാവ്: ഐശാബി, ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് അസ്ഹറുദ്ദീൻ, മെഹ്റുന്നിസ. മരുമകൻ: ഷഫീഖ്.