കല്ലുവാതുക്കൽ: ചിറക്കര ഉത്രാടത്തിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ പി. സരസ്വതിഅമ്മ (66) നിര്യാതയായി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, ഭുവനചന്ദ്രൻ. സഞ്ചയനം 6ന് രാവിലെ 7ന്.