കുണ്ടറ: കേരളപുരം സങ്കീർത്തനം വീട്ടിൽ പരേതനായ പ്രൊഫ. എൻ. സുബ്രഹ്മണ്യന്റെ (സെന്റ് ഗ്രിഗോറിയോസ് കോളേജ്, കൊട്ടാരക്കര) ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: പ്രദീപ്, സജി, മനു. മരുമക്കൾ: ലിസി, സിത്താര.