deva

കിളിമാനൂർ: മഹാദേവേശ്വരം വിളയിൽ വീട്ടിൽ പരേതനായ എം.കൃഷ്ണന്റെ ഭാര്യ ദേവകി (75) നിര്യാതയായി.മക്കൾ: പരേതനായ രാജു , ഗിരിജ, ഉഷ, ബിജു, പരേതനായ സതീശൻ . മരുമക്കൾ:സിന്ധു, പരേതരായ ഷീല , കൃഷ്ണൻകുട്ടി , പ്രകാശ്.