കല്ലമ്പലം : മണമ്പൂർ നീറുവിള തൊട്ടിക്കല്ല് മഞ്ജു ഭവനിൽ വിദ്യാധരൻ (84) നിര്യാതനായി. ഭാര്യ : രാഗിണി. മക്കൾ : മഞ്ജു, മനു. മരുമക്കൾ : ഉഷകുമാർ, രമ്യ. സഞ്ചയനം 7ന് രാവിലെ 8 ന്.
ഫോട്ടോ: വിദ്യാധരൻ