
വർക്കല: മേൽവെട്ടൂർ രാംരാജിൽ പരേതനായ എൻ. രവീന്ദ്രന്റെ ഭാര്യ രമാദേവി (82- റിട്ട. ടീച്ചർ) നിര്യാതയായി.മക്കൾ: കൃഷ്ണരാജ്( കെ. എസ്. ഇ.ബി.), അഡ്വ. ജയരാജ്, മരുമക്കൾ: ദീപ( ടീച്ചർ വി. എച്ച്. എസ്. ഇ. കൊറ്റൻ കുളങ്ങര ),സബിത(ടെക്നോപാർക്ക്) സഞ്ചയനം: വ്യാഴാഴ്ച 8.30ന്.
ഫോട്ടോ- രമാദേവി