photo

പാലോട്. തെന്നൂർ അരയക്കുന്ന് കെ.പി.ഹൗസിൽ പ്രഭാകരൻ നായർ (70) നിര്യാതനായി. വത്സലകുമാരിയാണ് ഭാര്യ. മക്കൾ: ഷിജിൽ പി.നായർ, ഷിജിത് പി.നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.00-ന്.