കുമാരപുരം: എരിയ്ക്കാവ് വിളയിൽ കിഴക്കതിൽ ശങ്കരി കുഞ്ഞമ്മ(തങ്കമ്മ-96) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ദേവകി. മരുമക്കൾ: രത്നമ്മ, ശ്രീധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.