വെള്ളറട: അമ്പൂരി പഞ്ചായത്തിലെ പത്തോളം വാർഡുകൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സർവകക്ഷി യോഗം ആഹ്വാനം ചെയ്‌ത ഹർത്താൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കും.