മലയിൽകീഴ് : ആദ്യകാല ആധാരമെഴുത്തുകാരൻ പാലോട്ടുവിള മഞ്ജു ഭവനിൽ സദാശിവൻ(75)നിര്യാതനായി.ഭാര്യ ലീല. മക്കൾ : മഞ്ജു,രഞ്ജു.മരുമക്കൾ :വിജു(പൊതുമരാമത്ത് വകുപ്പ്,മലയിൽ കീഴ്),ബിജിലി(പോളിടെക്നിക് കുന്നംകുളം).പ്രാർത്ഥന : ബുധനാഴ്ച വൈകുന്നേരം 3 ന്.