unnikrishnan-73

എ​രൂർ: ഞാ​റു​വേ​ലിൽ എൻ.ജി. ഉ​ണ്ണി​കൃ​ഷ്​ണൻ (73) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് തൃ​പ്പൂ​ണിത്തു​റ ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: സാ​വി​ത്രി. മക്കൾ: ജയൻ, അജൻ, ആ​ശ. മ​രു​മക്കൾ: മഞ്ചു, കൃ​ഷ്​ണ​പ്രി​യ, ജ​യ​കു​മാർ.