കിളിമാനൂർ: ചെമ്പകശേരി ഷാജി സദനത്തിൽ ജഗദമ്മ (84, റിട്ട: ടീച്ചർ) നിര്യാതയായി.മകൻ: ഷാജി. മരുമകൾ: മിനി: സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.