ചേങ്കോട്ടുകോണം: കല്ലടിച്ചവിള വെട്ടുവിളവീട്ടിൽ കെ.വിശ്വംഭരൻ(93) നിര്യാതനായി.
ഭാര്യ:സുധർമ്മ. മക്കൾ: ലൈല, കുമുദ കുമാർ, അനില.
മരുമക്കൾ: ശ്രീകുമാർ, രാജലക്ഷ്മി,ദിനേശ്.സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 9ന്.