ഓട്ടോ സ്റ്റാൻഡിൽ പച്ചക്കറിക്ക് എന്ത് കാര്യമെന്നായിരിക്കും ചോദ്യം. വെറുതെ കിടക്കുന്ന സ്ഥലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയിൽ നിന്നാണ് സ്റ്റാൻഡിൽ പച്ചക്കറി തോട്ടം ഉണ്ടായത്. കാണാം ആ കാഴ്ചകൾ