മണ്ണാറശാല: തുലാംപറമ്പ് വടക്ക് തുണ്ടിൽ വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (88)നിര്യാതയായി. മക്കൾ: മണിയമ്മ, രാധാകൃഷ്ണൻ നായർ, ബിജുകുമാർ മരുമക്കൾ: രവീന്ദ്രൻ നായർ, ജയലക്ഷ്മി, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.20 ന്