sheela-payas-62

കുണ്ടറ: വെള്ളിമൺ ഷാജി ഭവനിൽ എസ്. പയസിന്റെ (സെന്റ് ജോൺസ് സ്‌കൂൾ, കാരുവേലിൽ) ഭാര്യ ഷീല പയസ് (62) നിര്യാതയായി. സംസ്കാരം കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: സ്നിത്ത് (ആസ്‌ട്രേലിയ), റുജു (ഹൈദ്രബാദ്), സ്‌നിജ. മരുമക്കൾ: വിനോദ് (ആസ്‌ട്രേലിയ), എഡ്‌വിക്ക്.