ഉമയനല്ലൂർ: പനവിള വീട്ടിൽ കാസിം കുഞ്ഞ് (63) നിര്യാതനായി. കബറടക്കം ഉമയനല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി. ഭാര്യ: ആരിഫ. മക്കൾ: സൈനുദീൻ, അമീർ, സുൽഫിക്കർ.