balakrishnan-k-80

കൊല്ലം: മാടൻനട കേരളാ ഭവനിൽ പരേതരായ എം.കെ.കെ. പണിക്കരുടെയും കെ. പൊന്നമ്മയുടെയും മകൻ കെ. ബാലകൃഷ്ണൻ (80) നിര്യാതനായി.