വർക്കല: ഇടവ മാന്തറ വടക്കേവിളവീട്ടിൽ കെ.രവീന്ദ്രൻനായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സരളാദേവിഅമ്മ. മരണാനന്തരചടങ്ങ്: 6ന്