
പാച്ചല്ലൂർ: അഞ്ചാംകല്ല് ചെറിയവിള വീട്ടിൽ സരസമ്മ (95) നിര്യാതയായി.ഭർത്താവ്: പരേതനായ ഭാർഗ്ഗവൻ. മക്കൾ: വേലുക്കുട്ടി, നാഗേന്ദ്രൻ (റിട്ട. മൽസ്യഫെഡ്) ഇന്ദിര, മോഹനൻ (റിട്ട. ആയുർവേദ വകുപ്പ്) ,അശോകൻ , ഓമന .മരുമക്കൾ: ശശികല, വിജയമ്മ, പരേതനായ കരുകണാരൻ, ലതകുമാരി (ആരോഗ്യ വകുപ്പ് ) രമ, ബാബു, സഞ്ചയനം ചൊവാഴ്ച രാവിലെ 8 ന് .