p

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന സ്ഥാപനങ്ങളിൽ ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.അവസാന തീയതി ഏപ്രിൽ 30. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.scu.kerala.gov.in സന്ദർശിക്കുക.

മ​ദ്ധ്യ​വേ​ന​ല​വ​ധി​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​അം​ഗീ​കൃ​ത​ ​അ​ൺ​ ​എ​യ്ഡ​ഡ് ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ 2021​-22​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​ ​ഏ​പ്രി​ൽ​ 3​ ​മു​ത​ൽ​ ​മേ​യ് 31​ ​വ​രെ​യാ​യി​ ​പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.

ആ​ശാ​ൻ​സ്മാ​ര​ക​ത്തി​ൽ​ ​കാ​വ്യാ​ലാ​പ​ന​ ​മ​ത്സ​രം​ 10​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​ന്റെ​ 150​ ​-ാം​ ​ജ​ൻ​മ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ​തോ​ന്ന​യ്ക്ക​ൽ​ ​കു​മാ​ര​നാ​ശാ​ൻ​ ​ദേ​ശീ​യ​ ​സാം​സ്കാ​രി​ക​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ഏ​പ്രി​ൽ​ 10​ന് ​വി​ദ്യാ​‌​ത്ഥി​ക​ൾ​ക്കാ​യി​ ​ആ​ശാ​ൻ​ ​ക​വി​താ​ലാ​പ​ന​ ​മ​ത്സ​രം​ ​ന​ട​ത്തും.​ ​എ​ൽ.​പി​ ​വി​ഭാ​ഗ​ത്തി​ന് ​ച​ണ്ഡാ​ല​ഭി​ക്ഷു​കി​യി​ലെ​യും​ ​യു.​പി​ ​വി​ഭാ​ഗ​ത്തി​ന് ​പു​ഷ്പ​വാ​ടി​യി​ലെ​യും​ ​വ​രി​ക​ളും​ ​എ​ച്ച്.​എ​സ്,​ ​പ്ള​സ് ​ടു​ ​വി​ഭാ​ഗ​ത്തി​ന് ​മ​ണി​മാ​ല​യി​ലെ​ ​ശ്ളോ​ക​ങ്ങ​ളു​മാ​ണ് ​ചൊ​ല്ലേ​ണ്ട​ത്.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​മു​തി​ർ​ന്ന​വ​ർ​ക്ക് ​ഇ​ഷ്ട​മു​ള്ള​ ​ആ​ശാ​ൻ​ ​ക​വി​ത​ ​ചൊ​ല്ലാം.​ ​വി​ജ​യി​ക​ൾ​ക്ക് ​ക്യാ​ഷ് ​പ്രൈ​സും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ഫ​ല​ക​വും​ ​ന​ൽ​കും.​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 7​ന് ​മു​മ്പ് ​തോ​ന്ന​യ്ക്ക​ൽ​ ​കു​മാ​ര​നാ​ശാ​ൻ​ ​ദേ​ശീ​യ​ ​സാം​സ്കാ​രി​ക​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​-​ 0471​-​ 2618873,​ 9995778969.