വർക്കല: നരിക്കല്ല്മുക്ക് കാർത്തികയിൽ എസ്.ശിവപ്രസാദ് ( ഉണ്ണി , 69) നിര്യാതനായി. ഭാര്യ: എസ്.ലൈല. മക്കൾ: അഞ്ജു പി.എൽ, അരുൺപ്രസാദ്. മരുമക്കൾ: സന്തോഷ്.ടി.ആർ, മായ. സംസ്കാരം ഇന്ന് രാവിലെ 10ന്.